Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാമത്തെ വഖഫ് കോടതി നിലവില്‍ വന്നു

കൊച്ചി: സംസ്ഥാനത്തെ മൂന്നാമത്തെ വഖഫ് കോടതി ഹൈക്കോടതി ചീഫ് ജസ്റിസ് കെ.കെ.ഉഷ മാര്‍ച്ച് 26 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ വഖഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നത് പുതിയ വഖഫ് കോടതിയായിരിക്കും. ഈ ജില്ലകളിലെ ജില്ലാ കോടതികള്‍ വഖഫ് കേസുകള്‍ വഖഫ് കോടതിക്ക് കൈമാറും.

അഡീഷണല്‍ ജില്ലാ കോടതിയുടെ പദവിയാണ് വഖഫ് കോടതിക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+