വിപണിയില്‍ ഉണര്‍വ്
മുംബൈ: വിവാദങ്ങളിലും പെട്ട് തകര്‍ച്ചയിലായിരുന്ന ഓഹരി വിപണി ഉണര്‍വിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. മാര്‍ച്ച് 27 ചൊവാഴ്ച വിപണിയില്‍ ഉണര്‍വ് പ്രകടമായിരുന്നു. വിവരസാങ്കേതിക രംഗത്തെ മിക്ക ഓഹരികളും നില മെച്ചപ്പെടുത്തി. എന്നാല്‍ പരമ്പരാഗത ഓഹരികള്‍ സമ്മിശ്രപ്രതികരണം രേഖപ്പെടുത്തി.
മുംബൈ സൂചിക 59 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 17 പോയിന്റും ഉയര്‍ന്നു.
മുംബൈ സൂചിക
ഒടുവിലത്തെ നില-3695.00
തുടങ്ങിയത് -3636.00
ഉയര്‍ച്ച - 59.00
എന്‍ എസ് ഇ
ഒടുവിലത്തെ നില-1178.00
തുടങ്ങിയത്-1161.00
ഉയര്‍ച്ച - 17.00
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്, എന്‍ ഐ ഐ ടി, സത്യം കംപ്യൂട്ടേഴ്സ്, ഹിമാചല്‍, പെന്റാമീഡിയ, അശോക് ലെയ്ലാന്‍ഡ്, ഹിന്ദുജ ഫിനാന്‍സ്, ഐ പി സി എല്‍, ബി പി സി എല്‍ , റിലയന്‍സ്, വിപ്രോ.
വില കുറഞ്ഞ ഓഹരികള്‍
റെയ്മണ്ട്, ലൈകാ ലാബ്സ്, സൈബര്‍മേറ്റ്, മൊബൈല്‍ ടെലി












Click it and Unblock the Notifications