എംപിമാര്‍ കൂട്ടാരാജി വെക്കണം: യെച്ചൂരി
തിരുപ്പതി: ആയുധഇടപാടില്‍ കോഴവിവാദത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ കൂട്ടമായി രാജിവെക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടെ പാര്‍ലമെന്റംഗങ്ങളോട് രാജിവെക്കാന്‍ ആവശ്യപ്പെടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് യെച്ചൂരി നിര്‍ദേശിച്ചു. ബോഫോഴ്സ് കോഴ ഇടപാട് വെളിച്ചത്തുവന്നതിനെ തുടര്‍ന്ന് ഇത്തരമൊരു നീക്കം നടത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications