ഫോണില്‍ സംസാരിക്കവെ ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: ടെലഫോണില്‍ സംസാരിക്കവെ വൈദ്യുതി ഷോക്കേറ്റ് മധ്യവയസ്കന്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ ചീമേനിക്കടുത്ത് പുളിയന്നൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ (42) ആണ് അപമൃത്യുവിന് ഇരയായത്.
11 കെവി വൈദ്യുതി ലൈന്‍ തീപ്പിടിച്ച് വീട്ടിലെ ടെലഫോണുമായി ബന്ധിപ്പിച്ചിരുന്ന വയറില്‍ വീണതാണ് ഷോക്കടിക്കാന്‍ കാരണമായത്.












Click it and Unblock the Notifications