കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരങ്ങിന്റെ നിര്‍വൃതിയോടെ മോഹന്‍ലാല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: നാടകഅരങ്ങില്‍ കര്‍ണ്ണന്റെ വേഷം മിഴിവോടെ അഭിനയിച്ചു തീര്‍ത്തെങ്കിലും മോഹന്‍ലാലിന് സംശയം -എവിടെയെങ്കിലും പിഴച്ചോ?

ദില്ലിയില്‍ ലോകനാടകോത്സവത്തോടനുബന്ധിച്ചാണ് മാര്‍ച്ച് 27 ചൊവാഴ്ച മോഹന്‍ലാല്‍ കര്‍ണ്ണഭാരം എന്ന നാടകത്തില്‍ കര്‍ണ്ണന്റെ വേഷം അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിനു മുന്നില്‍ നാടകം അവതരിപ്പിച്ച് തീര്‍ത്തപ്പോള്‍ മോഹന്‍ലാലിന്റെ സ്വയം വിമര്‍ശനം-അടുത്ത വേദിയില്‍ വേഷം ഒന്നു കൂടി നന്നാക്കണം.

കാവാലം നാരായണപ്പണിക്കരാണ് കര്‍ണ്ണഭാരം അരങ്ങിലെത്തിച്ചത്. നാടകത്തിന്റെ ആദ്യ അരങ്ങേറ്റമാണ് ദില്ലിയില്‍ നടന്നത്.ദില്ലിയിലെ മലയാളികളായിരുന്നു പ്രേക്ഷകരില്‍ ഏറെയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X