കെ.ആര്‍.നാരായണന്‍ ആശുപത്രിയില്‍
ദില്ലി: രാഷ്ട്രപതി കെ.ആര്‍. നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷനു വേണ്ടിയാണ് രാഷ്ട്രപതിയെ ദില്ലിയിലുളള സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 29 വ്യാഴാഴ്ചയാണ് ഓപ്പറേഷന്‍.
ആശുപത്രിയില്‍ രാഷ്ട്രപതിയെ കാണുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരമാണിതെന്ന് രാഷ്ട്രപതി ഭവനില്‍ നിന്നും അറിയിച്ചു.












Click it and Unblock the Notifications