മലയാളം ഇന്ത്യാഇന്‍ഫോ എഡിറ്ററുമായി സംസാരിക്കാം
മലയാളം ഇന്ത്യാഇന്‍ഫോ ഏപ്രില്‍ 14 ശനിയാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മലയാളത്തിലെ ആദ്യപോര്‍ട്ടലായ മലയാളം ഇന്ത്യാഇന്‍ഫോയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ വായനക്കാര്‍ക്ക് അവസരം കൈവരുന്നു.
ഇതിന്റെ മുന്നോടിയായി ആഴ്ച തോറും മലയാളം ഇന്ത്യാഇന്‍ഫോ വായനക്കാര്‍ക്ക് എഡിറ്ററുമായി ചാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ ചാറ്റ് മാര്‍ച്ച് 30 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10.30ന് നടക്കും.
ഇന്ത്യാഇന്‍ഫോ ചാറ്റില്‍ മലയാളം എന്ന റൂമിലാണ് മലയാളം ഇന്ത്യാഇന്‍ഫോ എഡിറ്റര്‍ ഉണ്ടാകുക. പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തെ പറ്റിയുള്ള വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും മറ്റു കാര്യങ്ങളും വായനക്കാര്‍ക്ക് എഡിറ്ററുമായി പങ്കുവെക്കാം.
ചാറ്റ് തീയതിയും സമയവും ഒരിക്കല്‍ക്കൂടി
മാര്‍ച്ച് 30 വെള്ളി ഇന്ത്യന്‍ സമയം രാവിലെ 10.30ന്












Click it and Unblock the Notifications