ജേക്കബ് ഗ്രൂപ്പ് ഭീഷണി മുഴക്കുന്നു
തിരുവനന്തപുരം: ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്.
ഒന്നുകില്‍ ഇടുക്കി സീറ്റ് അല്ലെങ്കില്‍ അതിന് പകരം വിജയ സാധ്യതയുള്ള മറ്റൊന്ന് എന്ന നിലപാടില്‍ ജേക്കബ് ഉറച്ചു നില്‍ക്കുകയാണ്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 27 വൈകുന്നേരം നടന്ന യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ നിന്നും ജേക്കബ് ഗ്രൂപ്പ് ഇറങ്ങിപ്പോയി.
കടുത്തുരുത്തി മാണി ഗ്രൂപ്പിന് നല്കിയതിനാല് ഇടുക്കി തങ്ങള്‍ക്ക് വേണമെന്നായിരുന്നു ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്. മാണിക്ക് ഇടുക്കി നല്‍കിപ്പോയതിനാല്‍ അത് തരാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചപ്പോള്‍ ഏറ്റുമാനൂര്‍ തരണമെന്ന് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ സിറ്റിംഗ് സീറ്റായ ഏറ്റുമാനൂര്‍ വിട്ടുകൊടുക്കാന്‍ മാണി ഗ്രൂപ്പ് തയാറായില്ല.
എന്നാല്‍ പിറവവും മൂവാറ്റുപുഴയും കൂടി മറ്റ് കക്ഷികള്‍ക്ക് വീതം വച്ചുകൊള്ളാനും തങ്ങള്‍ തിരഞ്ഞെടുപ്പിനില്ലെന്നും പ്രഖ്യാപിച്ച ശേഷം ജേക്കബും ജോണി നെല്ലൂരും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കോട്ടയം ജില്ലയില്‍ ഒരു സീറ്റ് തന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുള്ള നിലപാടില്‍ ജേക്കബ് ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications