ജേക്കബിനു നാല് സീറ്റ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് നാലു സീറ്റുകള്‍ നല്‍കാന്‍ യു ഡി എഫില്‍ ധാരണയായി. മാര്‍ച്ച് 28 ബുധനാഴ്ച ജേക്കബ് ഗ്രൂപ്പ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
, , , എന്നീ മണ്ഡലങ്ങളാണ് ജേക്കബ് ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. ഇവയില്‍ പിറവം, മൂവാറ്റുപുഴ എന്നിവ ജേക്കബ് ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റുകളാണ്.
മാണി ഗ്രൂപ്പിനു വിട്ടു കൊടുത്തതിനു പകരമാണ് ജേക്കബിന് പീരുമേട് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മാണീ ഗ്രൂപ്പ് മത്സരിച്ചു പരാജയപ്പെട്ട സീറ്റാണിത്. കുട്ടനാട്ടില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്.
കടുത്തുരുത്തി വിട്ടുകൊടുക്കില്ലെന്ന ടി എം ജേക്കബിന്റെ പിടിവാശി യു ഡി എഫ് സീറ്റ് വിഭജനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.












Click it and Unblock the Notifications