എം വി രാഘവന്‍ തിരുവനന്തപുരം വെസ്റ്റില്‍
തിരുവനന്തപുരം: സി എം പി നേതാവ് എം വി രാഘവന്‍ നിയോജകമണ്ഡലത്തില്‍ ജനവിധി തേടും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ആന്റണി രാജുവാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം എല്‍ എ യാണ് ആന്റണി രാജു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ എം എം ഹസന്‍ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം വെസ്റ്റ് .
തിരുവനന്തപുരം വെസ്റ്റ് ഉള്‍പ്പെടെ മൂന്ന് മണ്ഡലങ്ങളാണ് യു ഡി എഫ് സീറ്റ്വിഭജനത്തില്‍ സി എം പി ക്കു ലഭിച്ചിരിക്കുന്നത്. , എന്നിവയാണ് മറ്റ് രണ്ട് മണ്ഡലങ്ങള്‍ .












Click it and Unblock the Notifications