യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിലെ വിവിധ കക്ഷികള്‍ക്കുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 88 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സീറ്റുകള്‍ കുറവാണ്. ഇതില്‍ നാലെണ്ണം ആര്‍എസ്പി (ബി)ക്കും ഒന്നു വീതം കേരള കോണ്‍ഗ്രസി(എം)നും സിഎംപിക്കുമാണ് കോണ്‍ഗ്രസ് വിട്ടുകൊടുക്കുന്നത്.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് 11 സീറ്റുകളില്‍ മത്സരിക്കും. കഴിഞ്ഞ തവണ അവര്‍ 10 സീറ്റുകളിലായിരുന്നു മത്സരിച്ചത്. സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന മാണിയുടെ വാശിയായിരുന്നു യുഡിഎഫ് സീറ്റ് വിഭജനം വൈകിച്ചത്.
മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (ബി), ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ 96ല്‍ മത്സരിച്ച അത്രയും മണ്ഡലങ്ങളില്‍ തന്നെയാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗ് 23 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെഎസ്എസ് അഞ്ച് സീറ്റിലും കേരള കോണ്‍ഗ്രസ്-ജേക്കബും ആര്‍എസ്പി-ബിയും നാല് വീതം സീറ്റിലും മത്സരിക്കും. സിഎംപി മൂന്ന് സീറ്റിലും കേരള കോണ്‍ഗ്രസ്-ബി രണ്ട് സീറ്റില്‍ മത്സരിക്കും.
യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണനാണ് മാര്‍ച്ച് 28 ബുധനാഴ്ച തിരുവനന്തപുരത്ത് സീറ്റു വിഭജനം സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. ചില സീറ്റുകളില്‍ വിജയസാധ്യതയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് യുഡിഎഫ് സീറ്റുവിഭജനം വൈകിച്ചത്. , സീറ്റുകളെച്ചൊല്ലിയായിരുന്നു തര്‍ക്കം. പിന്നീട് ജേക്കബിന് , എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വിട്ടുകൊടുത്തു പ്രശ്നം പരിഹരിക്കുകയായിരുന്നു. യിലും യിലും മാണി ഗ്രൂപ്പ് തന്നെയാണ് മത്സരിക്കുക.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications