വടകര ദളിന് തലവേദനയാകുന്നു
കോഴിക്കോട്: വടകര സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ ജനതാ ദള്‍ നേതൃത്വം വലയുന്നു. ഈ സീറ്റിനു വേണ്ടി രണ്ട് ദള്‍ നേതാക്കള്‍ പിടിമുറുക്കിയിരിക്കുന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും ജയിച്ച മന്ത്രി സി.കെ. നാണുവും അഡ്വ. പ്രേംനാഥും വടകരസീറ്റ് വേണമെന്ന പിടിവാശിയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. മറ്റ് 11 സീറ്റുകളിലും ജനതാദള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിഞ്ഞു.
നളിനി നെറ്റോ കേസില്‍ പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നീലലോഹിതദാസന്‍ നാടാര്‍ തന്നെയാണ് കോവളത്ത് ഇക്കുറിയും മത്സരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവച്ച എം.എസ്. ജോസഫ് ഇടുക്കിയിലും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ പ്രഫ. വി.ജെ. പാപ്പു അങ്കമാലിയിലും ദളിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്.
അഡ്വ.എസ്.ബി. റോസ് ചന്ദ്രന്(നെയ്യാറ്റിന്‍കര), ഡോ.വര്‍ഗീസ് ജോര്‍ജ്ജ് (തിരുവല്ല), എം.എ.പൗലോസ് (ചാലക്കുടി), പ്രഫ. എബ്രഹാം മാത്യു (മഞ്ചേരി), കെ. കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍), കെ.കെ. ഹംസ (കല്പറ്റ), സി.മൊഹ്സിന്‍(കൊടുവള്ളി), കെ.പി. മോഹനന്(പെരിങ്ങളം) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications