വിപണിയില്‍ വീണ്ടുംമാന്ദ്യം
മുംബൈ: മാര്‍ച്ച് 29 വ്യാഴാഴ്ച ഓഹരിവിപണിയില്‍ കടുത്ത മാന്ദ്യം രേപ്പെടുത്തി. വില്പന സമ്മര്‍ദ്ദത്തിലായിരുന്ന മിക്ക വിവരസാങ്കേതിക ഓഹരികളുടെയും വില ഇടിഞ്ഞു. എന്നാല്‍ പരമ്പരാഗത ഓഹരികള്‍ സമ്മിശ്രപ്രതികരണം രേഖപ്പെടുത്തി. മുംബൈ സൂചിക 49 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 16 പോയിന്റും ഇടിഞ്ഞു.
മുംബൈ സൂചിക
ഒടുവിലത്തെ
നില-3739.00
തുടങ്ങിയത്
-3690.00
താഴ്ച
-
49.00
എന്‍ എസ് ഇ
ഒടുവിലത്തെ
നില-1190.00
തുടങ്ങിയത്-1174.00
താഴ്ച
-
16.00
വില കൂടിയ ഓഹരികള്‍
ബി പി സി എല്‍, ഗോള്‍ഡ്സ്റ്റോണ്‍ ടെക്, വൈശ്യ ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍, ഗുജറാത്ത് അംബുജ, ഐ സി ഐ സി , ടാറ്റാ ടീ, ഗുജറാത്ത് അംബുജ, ഹിന്ദുസ്ഥാന്‍ ലീവര്‍, എല്‍ ആന്‍ഡ് ടി, എസ് ബി ഐ
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, ഗ്ലോബല്‍ ടെലി, ഹിമാചല്‍, ഡി എസ് ക്യു സോഫ്റ്റ്വെയര്, സത്യം കംപ്യൂട്ടേഴ്സ്, എസ് എസ് ഐ, സില്‍വര്‍ലൈന്‍, വിപ്രോ, പെന്റാമീഡിയ, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, എച്ച് സി ല്‍, ആപ്ടെക്, സൊണാറ്റ സോഫ്റ്റ്വെയര് .