മോഹന്‍ദാസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി മോഹന്‍ദാസിനെ നിയമിക്കും. മാര്‍ച്ച് 29 വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എം.എസ്. ജോസഫ് രാജിവെച്ച ഒഴിവിലാണ് മോഹന്‍ദാസിനെ നിയമിക്കുന്നത്. കോട്ടയത്തെ കുടുംബകോടതി ജഡ്ജിയാണ് മോഹന്‍ദാസ് ഇപ്പോള്‍.
മോഹന്‍ദാസിന്റെ നിയമനം സംബന്ധിച്ച ഗവര്‍ണറുടെ വിജ്ഞാപനം അടുത്തുതന്നെയുണ്ടാകും.












Click it and Unblock the Notifications