മദനിയുടെ കാര്‍ മോഷണം പോയി
ആലുവ: ജയിലില്‍ കഴിയുന്ന പിഡിപി അദ്ധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കാര്‍ മോഷണം പോയി.
മാര്‍ച്ച് 29 വ്യാഴാഴ്ച പുലര്‍ച്ചെയാണ് മദനിയുടെ കുടുംബം ഉപയോഗിച്ചിരുന്ന കാര്‍ മോഷണം പോയതെന്ന് സംശയിക്കപ്പെടുന്നു. കാര്‍ ഡ്രൈവറുടെ മിതിയീറാട്ടുപടി പീടികയിലുള്ള വീട്ടില്‍ നിന്നുമാണ് കാര്‍ മോഷ്ടിച്ചത്.
കാറിന്റെ ഡോര്‍ കുത്തിത്തുറന്ന ശേഷം കള്ളത്താക്കോലിട്ട് തുറന്നാണ് കാര്‍ കടത്തിക്കൊണ്ടുപോയതെന്ന് ആലുവപൊലീസ് പറഞ്ഞു.












Click it and Unblock the Notifications