ചവറയില്‍ ഷിബു ബേബി ജോണ്‍
കൊല്ലം: മുന്‍ മന്ത്രി ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍ യില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മാര്‍ച്ച് 29 വ്യാഴാഴ്ചയാണ് ആര്‍ എസ് പി (ബി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എം എല്‍ എ മാരായ എ.വി. താമരാക്ഷന്‍ ബാബു ദിവാകരന്‍ സ്ഥാനാര്‍ത്ഥികളാണ്. യു ഡി എഫ് ആര്‍ എസ് പി (ബി)ക്കു വിട്ടുകൊടുത്തിരിക്കുന്ന നാലാമത്തെ മണ്ഡലമായ ആര്‍. ചന്ദ്രബാബുവാണ് സ്ഥാനാര്‍ത്ഥി.
ജലസേചന മന്ത്രി വി പി രാമകൃഷ്ണപിള്ളയാണ് ചവറയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഔദ്യോഗിക ആര്‍ എസ് പി യുടെ സ്ഥാനാര്‍ത്ഥിയാണ് രാമകൃഷ്ണപിള്ള.












Click it and Unblock the Notifications