Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നെറ്റ് കമ്പനികള്‍ പ്രതിസന്ധിയില്‍

സാന്‍ഫ്രാന്‍സിസ്കോ: അടുത്ത വര്‍ഷത്തോടെ സാന്‍ഫ്രാന്‍സിസ്കോയിലെയും സിലിക്കണ്‍ വാലിക്കടുത്തുള്ള പ്രദേശങ്ങളിലെയും ഇന്റര്‍നെറ്റ് കമ്പനികള്‍ വന്‍തകര്‍ച്ചയെ നേരിടുമെന്ന് പഠന റിപ്പോര്‍ട്ട്.

ഈ മേഖലയിലെ ഇന്റര്‍നെറ്റ് കമ്പനികളിലെ 1,50,000 പേരില്‍ 22,000 പേര്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിയല്‍ എസ്റേറ്റ് കമ്പനിയായ റോസന്‍ കണ്‍സള്‍ട്ടിംഗ് ആണ് പഠനം നടത്തിയത്.

അതേ സമയം ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു റിക്രൂട്ടിംഗ് കമ്പനി നടത്തിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ജനവരിയില്‍ പിരിച്ചുവിട്ട ജിവനക്കാരുടെ എണ്ണം 12,828 ആയിരുന്നത് മാര്‍ച്ചില്‍ 11,649 ആയി കുറഞ്ഞു. മാര്‍ച്ചില്‍ ഇത് 9,533 ആയി വീണ്ടും കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+