ടി.എം. ജേക്കബ് പിറവത്ത്
തിരുവനന്തപുരം: പതിവു പോലെ ഇക്കുറിയും ടി.എം. ജേക്കബ് മത്സരിക്കും. കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 30 വെള്ളിയാഴ്ചയാണ് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ജേക്കബ് പിറവത്തു നിന്നും ഏഴായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ജയിച്ചത്. ജോണിനെല്ലൂര്‍ എംഎല്‍എ വീണ്ടും മത്സരിക്കും. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം 9,000 ല്‍ പരം വോട്ടുകള്‍ക്കാണ് ഇവിടെ സിപിഐ സ്വതന്ത്രനായി മത്സരിച്ച പി.എം.തോമസിനെ തോല്പിച്ചത്.
മാത്യു സ്റീഫന്‍ ഉമ്മന്‍ മാത്യു ജനവിധി തേടുക . കഴിഞ്ഞ തവണ പീരുമേടില്‍ നിന്ന് മത്സരിച്ച് തോററയാളാണ് മാത്യുസ്റീഫന്‍. കുട്ടനാട്ടില്‍ പുതുമുഖ സ്ഥാനാര്‍ത്ഥിയാണ് ഉമ്മന്‍ മാത്യു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു കുട്ടനാട്.












Click it and Unblock the Notifications