ബാലകൃഷ്ണപിള്ളയും മകനും സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയും മകനും ചലച്ചിത്ര നടനുമായ കെ. ബി.ഗണേശ് കുമാറും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
മാര്‍ച്ച് 30 വെള്ളിയാഴ്ച പുറത്തിറക്കിയ കേരളാ കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ഇവരുടെ പേരുള്ളത്. ബാലകൃഷ്ണപിള്ള യില്‍ നിന്നു തന്നെ ജനവിധി തേടും. ഗണേശ് ത്ത് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ അറിയിച്ചു.
ഐക്യജനാധിപത്യ മുന്നണി സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് രണ്ട് സീറ്റുകളാണ് നല്‍കിയത്. 1977മുതല്‍ ബാലകൃഷ്ണപിള്ള തുടര്‍ച്ചയായി മത്സരിച്ച് വിജയിക്കുന്ന മണ്ഡലമാണ് . ത്ത് സിപിഐയുടെ കെ. പ്രകാശ്ബാബുവാണ് ഇപ്പോഴത്തെ എംഎല്‍എ.












Click it and Unblock the Notifications