Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെ മന്ത്രി എഐഎഡിഎംകെയില്‍

ചെന്നൈ: കരുണാനിധി മന്ത്രിസഭയിലെ സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. എം. തമിഴ്കുടിമകന്‍ മന്ത്രി സ്ഥാനം രാജി വച്ച് എഐഎഡിഎംകെ യില്‍ ചേര്‍ന്നു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ശിവഗംഗ ജില്ലയിലുള്ള ഇളയങ്കുടി നിയമസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തമിഴ്കുടിമകന്‍ ഏപ്രില്‍ ഒന്ന് ഞായറാഴ്ച രാജി നല്‍കിയത്.

തമിഴ്കുടിമകന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ നടത്തിയ പ്രത്യേക കൂടിക്കാഴ്ച നടത്തിയശേഷമാണ് എഐഡിഎംകെയില്‍ ചേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+