Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

മലപ്പുറം: നിയമസഭാ തിരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി.

23 മണ്ഡലങ്ങളിലാണ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് മത്സരിക്കുന്നത്. ഇതില്‍ 22 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.

മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ത്തു നിന്നു തന്നെയാണ് ഒരിക്കല്‍കൂടി ജനവിധി തേടുന്നത്. ത്ത് എം.കെ. മുനീര്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥി. മുന്‍മന്ത്രി സി.ടി. അഹമ്മദലി കെ.കെ. മുഹമ്മദ് ത്തുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയിലെ യില്‍ നിന്നും 94 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച സി. മോയിന്‍കുട്ടി അടുത്തുള്ള യിലേക്ക് മാറി. യില്‍ കെ. കുട്ടി അഹമ്മദ് കുട്ടിയും യില്‍ അഡ്വ. നാലകത്ത് സൂപ്പിയും ഒരിക്കല്‍ക്കൂടി ജനവിധി തേടും. യില്‍ കെ.എം.എ. ഖാദറും ത്ത് ടി.എ. അഹമ്മദ് കബീറും സ്ഥാനാര്‍ത്ഥികളാകും.

ഏപ്രില്‍ ഒന്ന് ഞായറാഴ്ച പാണക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥികള്‍

പി.കെ. കുഞ്ഞാലിക്കുട്ടി -
എം.കെ. മുനീര്‍ -
പി.കെ.കെ. ബാവ -
ടി.എ. അഹമ്മദ് കബീര്‍ -
ഇ.ടി. മുഹമ്മദ് ബഷീര്‍ -
വി.സി. രാമന്‍ - (ലീഗ് സ്വതന്ത്രന്‍)
എം. അല്‍ത്താഫ് - (ലീഗ് സ്വതന്ത്രന്‍)
കെ.പി.എ. മജീദ് -
ചെര്‍ക്കളം അബ്ദുള്ള -
സി.ടി. അഹമ്മദലി -
കെ.കെ. മുഹമ്മദ് -
സി. മമ്മൂട്ടി -
സി. മോയിന്‍കുട്ടി -
കെ. കുട്ടി അഹമ്മദ് കുട്ടി -
അഡ്വ. നാലകത്ത് സൂപ്പി -
എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ -
കെ.എം.എ. ഖാദര്‍ -
വി.കെ. ഇബ്രാഹിംകുഞ്ഞ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+