വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം
മുംബൈ: ഏപ്രില്‍ രണ്ട് തിങ്കളാഴ്ച ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ചയോടെ വ്യാപാരം ആരംഭിച്ചു. വിവരസാങ്കേതിക രംഗത്തെ മിക്ക ഓഹരികള്‍ക്കും വന്‍ ഇടിവുണ്ടായി. മുംബൈ സൂചിക 129 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 44 പോയിന്റും താഴ്ച തുടക്കത്തില്‍ തന്നെ രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3475.00
തുടങ്ങിയത് -3604.38
താഴ്ച - 129.38
എന്‍ എസ് ഇ
ഒടുവിലത്തെ നില-1104.00
തുടങ്ങിയത്-1148.20
താഴ്ച - 44.20












Click it and Unblock the Notifications