Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍മ്മയുടെ സംഭാഷണം സി ബി ഐ പരിശോധിക്കുന്നു

ദില്ലി: അറസ്റ്റിലായ മുന്‍ സെന്‍ട്രല്‍ കസ്റ്റംസ് ആന്‍ഡ് എക്സൈസ് ബോര്‍ഡ് ചെയര്‍മാന്‍ ബി.പി. വര്‍മ്മ ഒരു വിദേശവനിതയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് സി ബി ഐ പരിശോധിച്ചു തുടങ്ങി.

സ്ഫോടനാത്മകം എന്നാണ് സംഭാഷണത്തിന്റെ ഉള്ളടക്കത്തെ സി ബി ഐ ഉദ്യോഗസ്ഥന്മാര്‍ വിശേഷിപ്പിക്കുന്നത്. 2000 ഡിസംബറിലാണ് വര്‍മ്മയും വിദേശവനിതയുമായി ഈ സംഭാഷണം നടന്നത്. ഈ ടേപ്പ് സി ബി ഐ പരിശോധിച്ചു വരികയാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് ടേപ്പിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+