എം. വി. രാഘവന്‍ വെസ്റില്‍ തന്നെ
തിരുവനന്തപുരം: സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം. വി. രാഘവന്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും.
സിഎംപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏപ്രില്‍ ഒന്ന് ഞായറാഴ്ച പുറത്തിറക്കി. സിഎംപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. കെ. കണ്ണന്‍ ചേര്‍പ്പിലും യുവജനവിഭാഗം നേതാവ് കെ. എ. അജീര്‍ അഴീക്കോടും മത്സരിക്കും.
തിരുവനന്തപുരം വെസ്റില്‍ കേരളാ കോണ്‍ഗ്രസ് ജെയിലെ ആന്റണി രാജു എംഎല്‍എ ആണ് രാഘവന്റെ എതിരാളി. കഴിഞ്ഞ തവണ മത്സരിച്ച രാഘവന്‍ സിപിഎം സ്വതന്ത്രനായ കടമ്മനിട്ട രാമകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications