നെയ്യാറ്റിന്‍കര സീറ്റിനായി ദളില്‍ കൈയാങ്കളി
തിരുവനന്തപുരം: ജനതാദളിന് നല്‍കിയ സീറ്റിനെ ചൊല്ലി വാക്കേറ്റവും കൈയാങ്കളിയും.
ഏപ്രില്‍ രണ്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ജനതാദളിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയ യോഗത്തിലാണ് ിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി വാക്കു തര്‍ക്കവും കൈയ്യേറ്റവും നടന്നത്.
നിയോജക മണ്ഡലത്തില്‍ റോസ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗവും ജില്ലാ ഭാരവാഹിയായ രമണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. ഇരു വിഭാഗവും തര്‍ക്കം തുടര്‍ന്നപ്പോള്‍ നേതാക്കള്‍ മൗനം പാലിച്ചതിനാല്‍ വാഗ്വാദം കൈയ്യേറ്റത്തില്‍ കലാശിച്ചതായി പറയപ്പെടുന്നു.












Click it and Unblock the Notifications