മന്ത്രി നാണുവിനെതിരെ വിമത സ്ഥാനാര്‍ത്ഥി
വടകര: നിയമസഭാ മണ്ഡലത്തില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായ വനം മന്ത്രി സി. കെ. നാണുവിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി അഡ്വ. എം. കെ. പ്രേംനാഥ് മത്സരിക്കും.
ഏപ്രില്‍ ഒന്ന് ഞായറാഴ്ച വടകരയില്‍ ചേര്‍ന്ന ജനതാദള്‍ മണ്ഡലം കണ്‍വെന്‍ഷനാണ് പ്രേംനാഥിനെ വിമത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മന്ത്രി നാണുവിന്റെ സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ില് പ്രേംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. പ്രേംനാഥ് പക്ഷം സീറ്റിന് വേണ്ടി അവകാശമുന്നയിച്ചതിനെ തുടര്‍ന്ന് തര്‍ക്കം പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ സമിതിക്ക് അധികാരമില്ലെന്നായിരുന്നു പ്രേംനാഥ് പക്ഷം വാദിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതു മുതല്‍ ജനതാദള്‍ പിളര്‍പ്പിന്റെ വക്കിലാണ്. സീറ്റ് സുലൈമാന്‍ റാവുത്തര്‍ക്ക് നല്‍കാത്തത് പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. റാവുത്തര്‍ വിമതനായി മത്സരിക്കുമെന്നാണ് സൂചന. ഷേക്ക് പി. ഹാരീസ് ഉള്‍പ്പടെയുള്ള യുവനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ യുവജനതാദള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications