പത്മജ ചാലക്കുടിയില്‍ തന്നെ..?
തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജ യില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നറിയുന്നു. യിലെ ഇപ്പോഴത്തെ എംഎല്‍എ സാവിത്രി ലക്ഷ്മണനെ ലേക്ക് മാറ്റാനാണ് ധാരണ.
കോണ്‍ഗ്രസിലെ 34 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെത്തുടര്‍ന്ന് പത്മജക്ക് യില്‍ മത്സരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ രണ്ട് ചൊവാഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേര്‍ന്ന എ-ഐ ഗ്രൂപ്പുകള്‍ പത്മജക്ക് തന്നെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
അതിനിടെ ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി 56 പേരുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications