Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ നേരിയ ഉണര്‍വ്

മുംബൈ: ഏപ്രില്‍ മൂന്ന് ചൊവാഴ്ച ഓഹരിവിപണിയില്‍ നേരിയ ഉണര്‍വ് രേഖപ്പെടുത്തി. തകര്‍ച്ചയിലായിരുന്ന വിവരസാങ്കേതിക ഓഹരികള്‍ നില മെച്ചപ്പെടുത്തിയതാണ് വിപണിയിലെ ഉണര്‍വിന് കാരണം. പരമ്പരാഗത ഓഹരികള്‍ സമ്മിശ്ര പ്രതികരണം തുടര്‍ന്നു. മുംബൈ സൂചിക 39 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 13 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.

മുംബൈ സൂചിക

ഒടുവിലത്തെ നില-3605.00
തുടങ്ങിയത് -3566.26
താഴ്ച - 38.74

എന്‍ എസ് ഇ

ഒടുവിലത്തെ നില-1150.50
തുടങ്ങിയത്-1137.15
താഴ്ച - 13.35

വില കൂടിയ ഓഹരികള്‍

സത്യം കംപ്യൂട്ടേഴ്സ്, ഇന്‍ഫോസിസ്, എന്‍ ഐ ഐ ടി, ഗ്ലോബല്‍ ടെലി, ഡി എസ് ക്യു സോഫ്റ്റ് വെയര്‍, സണ്‍ ഫാര്‍മ, സില്‍വര്‍ലൈന്‍, പെന്റാമീഡിയ, ആപ്ടെക്, റോള്‍ട്ട, ബി പി സി എല്‍, യു ടി ഐ ബാങ്ക്

വില കുറഞ്ഞ ഓഹരികള്‍

ഗ്ലോബല്‍ ട്രസ്റ്റ് , മൊബൈല്‍ ടെലി, ലൂപിന്‍ ലാബ്, ഹോട്ടല്‍ ലീല, സെഞ്ചൂറിയന്‍ ബാങ്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+