കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം2002ല്‍:വിഎച്ച്പി

  • By Staff
Google Oneindia Malayalam News

കര്‍സേവക്പുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി 2002ല്‍ പൂര്‍ത്തിയാകുമെന്ന് വിശ്വഹിന്ദു പരിഷത്ത്.

ക്ഷേത്രം പണിയുന്നതിനുള്ളഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ശരിയായ അന്തരീക്ഷം സംജാതമായാല്‍ ക്ഷേത്രം പണി തുടങ്ങുമെന്നും വിഎച്ച്പി പ്രസിഡന്റ് അശോക് സിംഗാള്‍ ഏപ്രില്‍ മൂന്ന് ചൊവാഴ്ച അറിയിച്ചു.

ക്ഷേത്രം പണിയുന്നത് സംബന്ധിച്ച് സമവായമുണ്ടാക്കുന്നതിനായി സപ്തംബര്‍ മുതല്‍ രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിംഗാള്‍ അറിയിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 26വരെ രാജ്യത്തെ രണ്ട് ലക്ഷത്തോളം ഗ്രാമങ്ങളില്‍ ശ്രീരാമന്റെ പേരില്‍ പ്രത്യേക പൂജകളും യജ്ഞങ്ങളും സംഘടിപ്പിക്കുമെന്നും സിംഗാള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X