കോണ്‍ഗ്രസ് : തര്‍ക്കമണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി
ദില്ലി: സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കഴിയാതെ കീറാമുട്ടിയായി കിടന്നിരുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ , എന്നീ മണ്ഡലങ്ങളിലാണ് ഏപ്രില്‍ മൂന്ന് ചൊവാഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വടക്കേക്കരയില്‍ കെപിസിസി സെക്രട്ടറി കെ.പി. ധനപാലനായിരിക്കും സ്ഥാനാര്‍ത്ഥി.
പറവൂരില്‍ എന്‍എസ് യു മുന്‍ ദേശീയ പ്രസിഡന്റായിരുന്ന വി.ഡി. സതീശന്‍ വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണയും സതീശന്‍ തന്നെയായിരുന്ന പറവൂരില്‍ സ്ഥാനാര്‍ത്ഥി. ഇവിടെ സിപിഐയുടെ പി.രാജു 1116 വോട്ടുകള്‍ക്കാണ് സതീശനെ പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications