ജെഎസ്എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജെഎസ്എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
പാര്‍ട്ടിക്ക് യുഡിഎഫ് നല്‍കിയ ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏപ്രില്‍ മൂന്ന് ചൊവാഴ്ചയാണ് ജെഎസ്എസ് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചത്.
ഗൗരിയമ്മ ഇത്തവണയും ജില്ലയിലെ നിന്നും മത്സരിക്കും. നിയോജകമണ്ഡലത്തില്‍ കെ. കെ. ഷാജുവും അഡ്വ. ഷൈനും യില്‍ അഡ്വ. രാജന്‍ ബാബുവും മത്സരിക്കും.
കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഗൗരിയമ്മ പറഞ്ഞു. കഴിഞ്ഞ തവണ നക്സല്‍ നേതാവായ കെ. വേണു കൊടുങ്ങല്ലൂരില്‍ ജെഎസ്എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications