തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു.
ഏപ്രില്‍ നാല് ബുധനാഴ്ചയാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇതിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളം പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.












Click it and Unblock the Notifications