പാമോയില്‍ കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍
കൊച്ചി: പാമോയില്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചു.
കെ കരുണാകരനെതിര പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്ന പ്രത്യേകകോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഏപ്രില്‍ അഞ്ച് വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആറ് വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.












Click it and Unblock the Notifications