Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയ്ക്ക് ചാലക്കുടി

ദില്ലി: കെ കരുണാകരന്റെ മകള്‍ പത്മജയ്ക്ക് സീറ്റ് തന്നെ നല്‍കുമെന്ന് കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ധാരണയായി. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായഭിന്നത പറഞ്ഞൊതുക്കിയതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഏപ്രില്‍ ആറ് വെള്ളിയാഴ്ച പ്രഖ്യാപിക്കും.

ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച തന്നെ പട്ടിക പുറത്തിറക്കാന്‍ കേരളനേതാക്കള്‍ എ ഐ സി സി യില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സോണിയാ ഗാന്ധി ഒപ്പിടാന്‍ താമസിച്ചതിനാല്‍ പ്രഖ്യാപനം വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

പുതിയ ധാരണപ്രകാരം പത്മജയ്ക്ക് ചാലക്കുടിയും കൂടാതെ സീറ്റും ഐ ഗ്രൂപ്പിന് ലഭിക്കുമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നും ഐ ഗ്രൂപ്പിന് ലഭിക്കും.

നാലാം ഗ്രൂപ്പ് നേതാവ് വയലാര്‍ രവിയുടെ ഭാര്യ മേഴ്സി രവിക്കായിരിക്കും മിക്കവാറും സീറ്റ്. സോണിയയുടെ നിര്‍ബന്ധപ്രകാരം കെ കരുണാകരന്‍ കോട്ടയം മേഴ്സിക്ക് നല്‍കാന്‍ സമ്മതിച്ചുവെന്നറിയുന്നു. ഐ ഗ്രൂപ്പിന് നല്‍കാമെന്ന ധാരണപ്രകാരമാണത്രേ ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+