തിരുവനന്തപുരത്ത് ആസാദിന്റെ കോലംകത്തിച്ചു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നിരീക്ഷകന് ഗുലാം നബി ആസാദിന്റെ കോലം ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. ഏപ്രില്‍ എട്ട് ഞായറാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലാണ് സംഭവം.
ശാസ്തമംഗലം മോഹന്‍, തമ്പാനൂര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രകടനത്തില്‍ കരുണാകരന് അനുകൂലമായുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേട്ടു. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും എതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐസിസി നിയോഗിച്ചിട്ടുള്ള നിരീക്ഷകനാണ് ആസാദ്. സീറ്റ് നിര്‍ണയത്തില്‍ ഐ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതിരിക്കുന്നതിനും കെ. കരുണാകരന്റെ മകള്‍ പത്മജക്ക് സീറ്റ് ലഭിക്കാതിരിക്കുന്നതിനും എ.കെ. ആന്റണിയോട് ചേര്‍ന്ന് ആസാദ് പ്രവര്‍ത്തിച്ചുവെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ. കരുണാകരന് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന പദം നേരത്തെ രാജിവച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications