വിപണിയില്‍ മാന്ദ്യം
മുംബൈ: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ചയും വിപണി മാന്ദ്യത്തിലായിരുന്നു. വിവരസാങ്കേതിക ഓഹരികളും പരമ്പരാഗത ഓഹരികളും സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി. റിലയന്‍സ് ഓഹരികളിന്മേലുണ്ടായ വന്‍ വിലയിടിവായിരുന്നു തിങ്കളാഴ്ചത്തെ പ്രധാന സവിശേഷത.
മുംബൈ സൂചിക 32 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 11 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3544.08
തുടങ്ങിയത് -3576.00
താഴ്ച - 31.92
എന്‍ എസ് ഇ
ഒടുവിലത്തെ നില-1128.25
തുടങ്ങിയത്-1139.16
താഴ്ച - 10.91
വില കൂടിയ ഓഹരികള്‍
മദ്രാസ് സിമെന്റ് , എല്‍ ഐ ഐ ടി , ഗ്രാസിം ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലൈറ്റ്, ഗ്ലോബല്‍ ടെലി, സീ ടെലിവിഷന്‍, ഐ ടി സി
വില കുറഞ്ഞ ഓഹരികള്‍
റിലയന്‍സ്, ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ ലീവര്‍, സിപ്ല, ഇന്‍ഫോസിസ്, നെസ്ലേ












Click it and Unblock the Notifications