ചെറിയാന് എല്‍ ഡി എഫ് പിന്തുണ
കോട്ടയം: ല്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ മത്സരിക്കുന്ന ചെറിയാന്‍ ഫിലിപ്പിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയാണ് ചെറിയാനുള്ള പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നേരത്തേ സി പി എം സംസ്ഥാനനേതൃത്വം ചെറിയാനെ പിന്തുണയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു.
ചെറിയാന്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെന്നും ആരു പിന്തുണ നല്‍കിയാലും വേണ്ടന്നു പറയില്ലെന്നും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications