Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍

തിരുവനന്തപുരം: കേരളത്തില്‍ തുടങ്ങുന്ന പുതിയ ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ ഏഴ് എണ്ണവും എറണാകുളം ജില്ലയിലാണ്. കോട്ടയത്തും കണ്ണൂരും ആറ് പുതിയ എക്സ്ചേഞ്ചുകളുണ്ടാകും. മലപ്പുറത്തെ വലിയത്തൂരില്‍ തുടങ്ങുന്ന 3500 ലൈന്‍ എക്സ്ചേഞ്ചാണ് പുതിയ എക്സ്ചേഞ്ചുകളില്‍ ഏറ്റവും വലുത്.

ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.പി. രാമചന്ദ്രനാണ് ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ച് പുതിയ എക്സ്ചേഞ്ചുകള്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം തുടങ്ങുന്ന എക്സ്ചേഞ്ചുകള്‍ (ബ്രാക്കറ്റില്‍ ശേഷി)

തിരുവനന്തപുരം

പട്ടം - 2000 ലൈന്‍
മേനംകുളം - 1000
പുതുക്കുളങ്ങര - 1000
കോട്ടൂര്‍ - 1000
കരകുളം - 1000

കൊല്ലം

മുക്കട - 3000
സ്രായികക്ാട് - 1000
തങ്കശ്ശേരി - 3000
തുടയന്നൂര്‍ - 1000

പത്തനംതിട്ട

ചെങ്ങന്നൂര്‍ - 2000

ആലപ്പുഴ

ചെറിയനാട് - 2000
കാര്‍ത്തികപ്പള്ളി - 2000
വെണ്മണി - 2000

കോട്ടയം

കുമാരനല്ലൂര്‍ - 2000
മൂലേടം - 1000
വെളിന്നൂര്‍ - 2000
ടിവി പുരം - 2000
മീനടം - 2000
എണ്ടയാര്‍ - 1000

എറണാകുളം

തിരുവാങ്കുളം - 2000
വടുതല - 2500
തേവര - 3000
വല്ലാര്‍പാടം - 3000
കരുക്കുറ്റി - 2000
ചൂണ്ടി - 2000
പട്ടിമറ്റം - 2000

തൃശൂര്‍

അരിമ്പൂര്‍ - 2000
കടുകുറ്റി - 2000
കൂര്‍ക്കഞ്ചേരി - 2000

പാലക്കാട്

പുത്തൂര്‍ - 2000
ജെല്ലിപ്പാറ - 1000

മലപ്പുറം

അതവനാട് - 1500
വെട്ടം - 1500
വെളിമുക്ക് - 1500
വലിയത്തൂര്‍ - 3500

കോഴിക്കോട്

ചെറിയന്‍കൊല്ലി - 544
ചൂരല്‍മല - 544
ഇരുളം - 1500
കാരക്കാമല - 1500

കണ്ണൂര്‍

ചോറുകാല - 1000
എടൂര്‍ - 368
ഇരിങ്ങോലി - 2000
പെരളശ്ശേരി - 1000
പൂവം - 1000
പുലാക്കുറ്റി - 368

കാസര്‍കോട്

സിപിസിആര്‍ഐ - 1500
ഉളിയാല്‍ - 1000
വെള്ളാട് - 1000
തടിക്കടവ - 368

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+