ക്ലിന്റണ്‍ മടങ്ങി
ദില്ലി: ഒരാഴ്ച നീണ്ടുനിന്ന ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോയി.
ദില്ലിയില്‍ നിന്ന് 3.30നുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. ഗുജറാത്തിലെ ഭൂകമ്പദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ മാസം രൂപീകരിച്ച അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന വിദേശമലയാളി സംഘടനയുടെ പ്രതിനിധികള്‍ ക്ലിന്റണോടൊപ്പമുണ്ടായിരുന്നു.
ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച രാത്രിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ക്ലിന്റണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications