മീരാസാഹിബിനെ പുറത്താക്കി
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്ന മീരാ സാഹിബിനെ ചലച്ചിത്ര അക്കാദമിയുടെ ജനല്‍ കൗണ്‍സിലില്‍ നിന്ന് ഏപ്രില്‍ 10 ചൊവാഴ്ച നീക്കം ചെയ്തു. അക്കാദമി നിര്‍വാഹക സമിതിയില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.
അക്കാദമി ചെയര്മാന് ഷാജി എന്‍. കരുണുമായി മീരാ സാഹിബിനുളള അഭിപ്രായഭിന്നതകളാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത് എന്ന് കരുതുന്നു. ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ അക്കാദമിക്കെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായപ്പോള്‍ മീരാ സാഹിബ് അതിനെ ശരിവക്കുന്ന മറുപടികള്‍ നല്‍കിയിരുന്നു. ഇത് ഷാജിയെ ചൊടിപ്പിച്ചുവെന്നാണ് കരുതുന്നത്.
അക്കാദമി എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് മീരാസാഹിബിനെ നീക്കം ചെയ്യാന്‍ ഷാജി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ എക്സിക്യൂട്ടിവ് യോഗം ഒരു മിനിറ്റ്സ് തയ്യാറാക്കിയിരുന്നു. ഇത് ചോര്‍ത്തിയെന്നാരോപിച്ചാണ് മീരാസാഹിബിനെ പുറത്താക്കിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയുടെ അന്തിമ വിധി വരുംമുമ്പു തന്നെ അക്കാദമി അവാര്‍ഡ് വിതരണം നടത്തിയിട്ടുണ്ട്. അവാര്‍ഡ് തീരുമാനം കോടതി റദ്ദാക്കിയാല്‍ അക്കാദമിക്ക് അത് കനത്ത തിരിച്ചടിയാകും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications