കോണ്‍ഗ്രസ് വിട്ടാല്‍ ഐ ഗ്രൂപ്പിനെ പിന്തുണക്കാം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോന്നാല്‍ ഐ ഗ്രൂപ്പിനെ എല്‍ഡിഎഫ് പിന്തുണക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.
എന്നാല്‍ തമ്മിലടിക്കുന്ന ഇരുഗ്രൂപ്പുകളും വീണ്ടും യോജിക്കാന്‍ സാധ്യതയില്ലെന്ന് താന്‍ കരുതുന്നില്ലെന്ന് നായനാര്‍ വ്യക്തമാക്കി.
ചെറിയാന്‍ ഫിലിപ്പ് ഇപ്പോള്‍ കോണ്‍ഗ്രസുകാരനല്ല. കോണ്‍ഗ്രസുമായി ചെറിയാന്‍ കലാപം പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് ചെറിയാനെ എല്‍ഡിഎഫ് പിന്തണക്കുന്നത്.
യുഡിഎഫിലെ എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications