വടക്കുകിഴക്കന്‍ മേഖലയില്‍ ഭൂചലനം
ഷില്ലോംഗ്: ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഏപ്രില്‍ 11 ബുധനാഴ്ച ഭൂചലനമുണ്ടായി. ഭൂചലനത്തിന്റെ തോത് റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയതായി കേന്ദ്ര ഭൂചലന പഠനകേന്ദ്രം അറിയിച്ചു.
മണിപ്പൂരിലെ ചര്‍ചന്ദ്രപൂരിലാണ് ഭൂചനകേന്ദം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂചലനം അഞ്ച് സെക്കന്റ് നീണ്ടു നിന്നു.
എന്നാല്‍ അപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസം തലസ്ഥാനമായ ഗുവാഹഠിയില്‍ ആളുകള്‍ പരിഭ്രാന്തരായതായി പറയപ്പെടുന്നു.












Click it and Unblock the Notifications