കോട്ടയത്ത് 9 മണ്ഡലങ്ങളിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥി
കോട്ടയം: കോട്ടയം ജില്ലയിലെ പത്ത് മണ്ഡലങ്ങളില്‍ ഒമ്പതിലും റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഐ ഗ്രൂപ്പ് നീക്കം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന ചെറിയാന് ഫിലിപ്പിനെ ഐ ഗ്രൂപ്പ് പിന്തുണക്കുകയും ചെയ്യും.
കാഞ്ഞിരപ്പള്ളിയില്‍ കെ.പി. ഷൗക്കത്തിനെ ഐ ഗ്രൂപ്പ് റിബല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കോട്ടയത്ത് ഡിസിസി ജനറല്‍ സെക്രട്ടറി എ.ജി.ശശിധരനെയും പാലായില്‍ കെ.കെ.എബ്രഹാമിനെയും ചങ്ങനാശേരിയില്‍ ജോസി സെബാസ്റ്യനെയും വൈക്കത്ത് പി.കെ.ഗോപിയെയും നിര്‍ത്താനാണ് നീക്കം. മറ്റ് മണ്ഡലങ്ങളിലെ റിബല്‍ സ്ഥാനാര്‍ഥികളെ കുറിച്ച് മാര്‍ച്ച് 11 ബുധനാഴ്ച കോട്ടയത്ത് ചേരുന്ന ഐ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ തീരുമാനമുണ്ടാവും.
More From
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications