Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഗ് വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും

ശ്രീനഗര്‍: കശ്മീരില്‍ മിഗ്-21 വിമാനം തകര്‍ന്ന് മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ അരുണ്‍കുമാറാണ് മരിച്ചത്.

അരുണ്‍കുമാറിന്റെ മൃതദേഹം ഏപ്രില്‍ 12 വ്യാഴാഴ്ച കോഴിക്കോട്ടെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഏപ്രില്‍ 10 ചൊവാഴ്ചയാണ് കശ്മീരിലെ അതിര്‍ത്തിയില്‍ മിഗ്-21 വിമാനം തകര്‍ന്ന് വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+