കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി പ്രതിസന്ധി: സര്‍വേയില്‍ പങ്കെടുക്കൂ

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍ : അമേരിക്കയില്‍ ഈയിടെയുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതം നേരിട്ട് പ്രതിഫലിക്കുന്നത് ഐടി മേഖലയിലാണ്. ഈ കഴിഞ്ഞ മാസങ്ങളില്‍ ഏതാണ്ട് 10,000 സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് ഏകദേശ കണക്ക്.

അമേരിക്ക എന്ന വലിയ സ്വപ്നവുമായി ഇന്ത്യയില്‍ കഴിയുന്ന ആയിരക്കണക്കിന് കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഇത് ഇരുട്ടടിയായി. മാത്രമല്ല സോഫ്റ്റ്വെയര്‍ കമ്പനികളെല്ലാം ചെലവുചുരുക്കാന്‍ പല വഴികള്‍ തേടുകയാണ്. ജീവനക്കാരെ പിരിച്ചുവിടുന്നു. പുതുതായി റിക്രൂട്ട്മെന്റുകള്‍ നിര്‍ത്തിവച്ചിരിക്കുന്നു. പലരും അമേരിക്കയെ വിട്ട് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പുതിയ ഐടി സാധ്യതകള്‍ മുതലാക്കുന്നതില്‍ ചില കമ്പനികള്‍ വിജയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഐടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കിടയില്‍ ഇന്ത്യാഇന്‍ഫോയുടെ കരിയര്‍ സൈറ്റായ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X