പ്രശ്നപരിഹാരത്തിന് ഫോര്‍മുല രൂപീകരിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഒരു ഫോര്‍മുലക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍റെഡ്ഡി പറഞ്ഞു.
സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. രണ്ടു ദിവസത്തിനുള്ളില്‍ ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റ് പ്രതിനിധികളെ 15നു ശേഷം കേരളത്തിലേക്ക് അയക്കുമെന്ന് നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് അറിയിച്ചിരുന്നു.












Click it and Unblock the Notifications