18ന് ഷാര്‍ജ-കൊച്ചി പ്രത്യേക വിമാനം
കൊച്ചി: വിഷു, ഈസ്റര്‍ ആഘോഷദിനങ്ങളോടനുബന്ധിച്ചുള്ള തിരക്ക് ഒഴിവാക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഷാര്‍ജയില്‍ നിന്ന് പ്രത്യേക വിമാന സര്‍വീസ് നടത്തും.
ഏപ്രില്‍ 18 ബുധനാഴ്ച രാത്രി 9.30ന് കൊച്ചിയിലേക്കാണ് പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്. ഐസി 1968 വിമാനം 19ന് പുലര്‍ച്ചെ 2.35ന് കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്ന് ഐസി 1967 വിമാനം 19ന് ഉച്ചയ്ക്ക് 3.20ന് ഷാര്‍ജയിലേക്ക് തിരിക്കും.
18നുള്ള ഐസി 967 വിമാനത്തില്‍ ടിക്കറ്റെടുത്തിട്ടുള്ളവര്‍ ഐസി 1967 പ്രത്യേക വിമാനത്തിലാണ് യാത്ര ചെയ്യേണ്ടത്.












Click it and Unblock the Notifications