കാര്‍ഡ് ലഭിക്കാത്തവര്‍ക്കും വോട്ട് ചെയ്യാം
തിരുവനന്തപുരം: തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് വോട്ട് നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ലിംഗ്ദോ വ്യക്തമാക്കി.
തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെ കിട്ടാത്തവര്‍ക്ക് വോട്ട് ചെയ്യാനാവില്ല എന്ന് കരുതേണ്ടതില്ലെന്ന് വാര്‍ത്താലേഖകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പായതുകൊണ്ട് കാര്‍ഡ് ലഭിക്കാത്തവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും.












Click it and Unblock the Notifications