മീരാ സാഹിബിനു പകരം ജലാലുദ്ദീന്‍
തിരുവനന്തപുരം: സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് നീക്കിയ മീരാ സാഹിബിനു പകരം എ. ജലാലുദ്ദീനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാണ് ജലാലുദ്ദീന്‍.
ഏപ്രില്‍ 10 ചൊവാഴ്ചയാണ് മീരാസാഹിബിനെ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്നും നിര്‍വാഹകസമിതിയില്‍ നിന്നും പുറത്താക്കിയത്. അക്കാദമി എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ ചോര്‍ത്തി എന്നാണ് മീരാസാഹിബിനെതിരായ ആരോപണം.












Click it and Unblock the Notifications