കശ്മീരില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീഗനഗര്‍: ജമ്മു കശ്മീരില്‍ ഒരു സൈനികക്യാമ്പിനു നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തില്‍ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.
അതിര്‍ത്തിജില്ലയായ കുപ്വാരയിലെ ലാസിപോറ ഗ്രാമത്തിലെ സൈനികക്യാമ്പിനു നേരെയാണ് ആക്രമമുണ്ടായത്. ആക്രമണത്തിനു ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഒരു ഓഫീസറടക്കം ഏഴു പേര്‍ക്ക ്പരിക്കേറ്റിട്ടുണ്ട്.
പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-ഇ-തോയിബ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.












Click it and Unblock the Notifications